ഇല ഇല ഇല ഇല വാഴയില സദ്യയുണ്ണാമീ ഇലയിൽ ഇല ഇല ഇല ഇല ചേനയില കുടപോലുള്ളൊരു വലിയയില ഇല ഇല ഇല ഇല മത്തയില കറി വെക്കാനൊരു നല്ലയില ഇല ഇല ഇല ഇല ചേമ്പില വെള്ളം നനയില്ലീയിലയിൽ ഇല ഇല ഇല ഇല മുരിങ്ങയില പോഷക ഗുണമുണ്ടീയിലയിൽ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത