സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്/അക്ഷരവൃക്ഷം/പോരാടാം നമ‍ുക്കൊന്നിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം നമ‍ുക്കൊന്നിച്ച്


ഒറ്റമനസ്സായി നമ‍ുക്കേറ്റെട‍ുത്തീടാം
സത്കർമമായിട്ടതിനെ കര‍ുതീടാം
നാട്ടിലിറങ്ങേണ്ട നഗരവ‍ും കാണേണ്ട
നാട്ടിൽനിന്നീ മഹാവ്യാധി പോക‍ും വരേ
അൽപദിനങ്ങൾ ഗ‍ൃഹത്തിൽ കഴിയ‍ുകിൽ
ശിഷ്ടദിനങ്ങൾ നമ‍ുക്കാഘോഷമാക്കീടാം


 

കേദാർനാഥ് പി.എസ്.
3 എ സെന്റ് സെബാസ്റ്റ്യൻസ് ആർ.സി.എൽ.പി.സ്ക‍ൂൾ വലപ്പാട്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത