സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/കൊറോണയെ എങ്ങനെ പ്രതിരോധിക്കാം
കൊറോണയെ എങ്ങനെ പ്രതിരോധിക്കാം
ലോകം മുഴുവ൯ ഭീതി ജനിപ്പിക്കുന്ന ഒരു രോഗം ആണല്ലോ കൊറോണ.2019 നവംബർ മാസത്തിലാണ് കൊറോണയുടെ ഉത്ഭവം. ചൈനയിലാണ് ജനനം നവംബർ ഡിസംബർ ജനുവരി തുടങ്ങിയ മാസങ്ങളിൽ ആർക്കും പേടിയില്ലായിരുന്നു എന്നാൽ ഫെബ്രുവരി മാസത്തോടെ ലോകം മുഴുവനും പടർന്നു പിടിച്ചു ഇതാ ഇപ്പോൾ ലോകം മുഴുവനിലും വിജനത നിറഞ്ഞു 2020 മാർച്ച് 18,19 തീയതികളിൽ കടുത്ത ജാഗ്രത ആയി ലോകം മുഴുവനും .നമ്മൾ ഇപ്പോൾ പത്രമാധ്യമങ്ങളിലൂടെ യും ടിവി കളിലൂടെയും കാണുന്ന ഇറ്റലിയുടെയും അമേരിക്കയുടെയും അവസ്ഥ ഭീതിജനകമാണ്. ലോകത്തിലെ മരണം ഒരു ലക്ഷത്തിൽ ഇരുപതിനായിരം കടന്നപ്പോൾ ലോക് ഡൗൺ മെയ് മൂന്നുവരെ നീട്ടി ഇന്ത്യ കൂടുതൽ ജാഗരൂകമായി. ഇതുവരെ ഞാൻ പറഞ്ഞത് ലോകത്തിൻറെ ഇപ്പോഴത്തെ അവസ്ഥയാണ് ഇനി ഈ രോഗത്തെ എങ്ങനെയെല്ലാം തടയാം എന്ന് പരിശോധിക്കാം സർക്കാർ പറയുന്ന നിയമങ്ങൾ പൂർണമായും അനുസരിക്കുക ഇടയ്ക്കിടെ നമ്മുടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക സാനി റൈസുകൾ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നമുക്കുവേണ്ടി കഷ്ടപ്പെടുന്ന പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും പൂർണമായ പിന്തുണ നൽകുക അന്യരുമായി ഇടപഴകുമ്പോൾ കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം ഉറപ്പുവരുത്തേണ്ടതാണ് പച്ചക്കറികളും പഴങ്ങളും ദിവസേനയുളള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഏതെങ്കിലുംരീതിയിലുള്ള രോഗലക്ഷണങ്ങൾ നിങ്ങൾ കണ്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയിക്കുക കൊറോണക്കെതിരെ നമുക്ക് ഒരുമിച്ച് പൊരുതാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം