സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം

പ്രിയ കൂട്ടുകാരെ ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹത്തിൽ ശുചിത്വം എന്ന വാക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് എടുത്തു പറയേണ്ട ഒന്നാണ്. ഇന്നു നമ്മുടെ കൊച്ചു കേരളം ലോകമാകെ ഭീഷണിയായി നിലകൊള്ളുന്ന " കോവിഡ് 19"എന്ന രോഗത്തെ എങ്ങനെ പ്രതിരോധിച്ചു എന്നത് ഈ ശുചിത്വം സ്വീകരിച്ചുകൊണ്ട് തന്നെ നാം നമ്മെ തന്നെ വൃത്തിയായി സൂക്ഷിക്കുക. കൈകളും കാലുകളും നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. ചുമയും തുമ്മലും വരുമ്പോൾ ഒരു തൂവാല ഉപയോഗിച്ച് നമ്മുടെ മുഖം അടച്ചു പിടിക്കുക. അതുപോലെ പനിയോ ചുമയോ ഉള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക. പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെ ഇരിക്കുക.നമ്മുടെ കണ്ണിലോ മൂക്കിലോ കൈകൾ ഉപയോഗിച്ച് സ്പർശിക്കാതിരിക്കുക. ഇങ്ങനെ നാം ചെയ്യുമ്പോൾ നാം നമ്മുക്കു തന്നെയും മറ്റുള്ളവരെയും സംരക്ഷിക്കൂകയാണ് ചെയ്യുന്നത്. ഇങ്ങനെ നമ്മുക്ക് നമ്മെ തന്നെ ശുചിയാക്കി നമ്മുടെ നാടിനെ രക്ഷിക്കാം

ഏയ്ദൻ ജിൻസ്
3A സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം