സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19



എന്നെക്കൊണ്ട് മടുത്തു ജനങ്ങൾ
ലോക്ഡൗണായി വീട്ടിലുമായി
ജോലിക്കെല്ലാം തടസ്സവുമായി
യാത്രകളൊന്നും ഇല്ലാതായി
പെറ്റുപെരുകി ലോകം മുഴുവൻ
മഹാമാരിയാക്കി ഞാൻ
കണ്ണാൽ കാണാൻ കഴിയില്ലെന്നെ
എന്നുടെ രൂപം വട്ടത്തിൽ
പറയൂ പറയൂ ഞാനാര്
എന്നുടെ പേര് പറയാമോ?

ആൻസിസിലിയ അനീഷ്
IV A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത