സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/ഇത് കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇത് കൊറോണ കാലം

അടുത്തിരുന്നാൽ അപകടമാണ്
അറിഞ്ഞുകൊള്ളുവിൻ സോദരരെ
അകലത്തിരുന്നു ആശ്വസിപ്പിക്കാം
അപരനെ നമുക്ക് ഓർത്തീടാം
തട്ടിമുട്ടി കളികൾ വേണ്ട
അധികാരികളെ അനുസരിച്ചിടാം
നമുക്ക് അകലം പാലിച്ചിടാം
കൈകൾ കഴുകി ശുചിയാക്കാം
കോവിഡിനെ അകറ്റീടാം
കൂട്ടുകാരെ കരുതീടാം
കരുണയോടെ നോക്കിടാം

ഏബൽ ജോസ് ഷൈജു
1 A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ കാപ്പാട്, കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത