സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/നാഷണൽ കേഡറ്റ് കോപ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

Third officer ശ്രീ.ജിജോ ചെറിയാൻ്റെ നേതൃത്വത്തിൽ എട്ട് ഒൻപത് ക്ലാസ്സുകളിലെ 100 cadets NCC യില് പരിശീലനം നേടി വരുന്നു. ഇലഞ്ഞിയിൽ വെച്ച് നടന്ന NCC വാർഷിക ട്രെയിനിംഗ് ക്യാമ്പിൽ 26 കുട്ടികൾ പങ്കെടുത്തു.ബെസ്റ്റ് കേഡറ്റ് ആയി നിധിയ സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. ഷൂട്ടിംഗ് മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആരുഷ് എസ് നായർക്കും tug of war ഇല് Angela V Binu, Namitta Santhosh എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു.തിരുപ്പതിയിൽ വച്ച് നടന്ന NCC National camp ഇൽ Sgt.Abhinav K Anil മികച്ച പ്രകടനം കാഴ്ചവച്ചു. സ്കൂളിൻ്റെ പൊതുവായ അച്ചടക്ക ക്രമീകരണത്തിനും സ്കൂളിൻ്റെ മുൻപിലെ തിരക്കേറിയ റോഡിലെ ഗതാഗത നിയന്ത്രണത്തിനും NCC cadetes സ്തുത്യർഹമായ സേവനം ചെയ്തു വരുന്നു.