സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നമ്മുടെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പ്രകൃതി

നമ്മുടെ പ്രകൃതി നശിക്കുന്നത് നിങ്ങൾ കാണുന്നുണ്ടല്ലോ. ദൈവം കനിഞ്ഞുനൽകിയ പ്രകൃതിയെ നമ്മൾ നമ്മുടെ പ്രവർത്തികളിലൂടെ നശിപ്പിക്കുന്നു. മരം വെട്ടിയും കുന്നുകളും തോടുകളും നദികളും വയലുകളും മണ്ണിട്ടു നികത്തി വലിയ കെട്ടിടങ്ങൾ പ്രകൃതിയുടെ മാറിൽ പണിത് നമ്മുടെ സുന്ധരമായ ഭൂമിയെ നാം വേദനിപ്പിക്കുന്നു. ജലജീവികളെ കൊന്നും വഴിയരികുകൾ മാലിന്യക്കൂമ്പാരമാക്കിയും നമ്മുടെ അഹങ്കാരം നാം പ്രപഞ്ചത്തോട് കാണിക്കുന്നു. എത്ര പെട്ടെന്നാണ്കാലം മാറുന്നത്. നമ്മുടെ പ്രവർത്തികൾ മൂലം പകർച്ചവ്യാധികളും പരിസരമലിനീകരണവും അതിവേഗത്തിൽ ഉണ്ടാകുന്നു. നമ്മുടെ ദൈവം തന്ന പ്രപഞ്ചത്തെ നമ്മുക്ക് ഒത്തുചേർന്ന് സംരക്ഷിക്കാം.

അന്ന മരിയ ജോണി
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം