സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/*എന്റെ ഡയറി*
എന്റെ ഡയറി
14 - 04 -2020, ചൊവ്വ ഇന്ന് ടീച്ചർ ഓൺലൈൻ ക്ലാസിൽ പറഞ്ഞ കാര്യങ്ങളാണ് ഞാനിന്നത്തെ പത്രത്തിലും വായിച്ചത്. സാമൂഹികഅകലം പാലിച്ചില്ലെങ്കിൽ കൊറോണ പിടിപെടും . സോപ്പോ , ഹാൻഡ് വാഷോ ഉപയോഗിച്ച് 20 മിനിട്ടിനൊരിക്കൽ കൈകൾ നല്ലവണ്ണം കഴുകണമത്രെ . പുറത്തിറങ്ങുമ്പോൾ മാസ്കും ധരിക്കണം . സോപ്പും വെള്ളവും ലഭിക്കാത്തപ്പോൾ ഉപയോഗിക്കാൻ സാനിറ്റൈസറും കരുതണം . മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കണം . ഞങ്ങളെല്ലാവരും ഇക്കാര്യങ്ങളെല്ലാം ചെയ്യും . ഞാനിന്നുറങ്ങി നാളെ ഉണരുമ്പോൾ നല്ല വാർത്തകളായിരിക്കണേ ദൈവമേ കേൾക്കുന്നത് .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം