സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ശ്രദ്ധയോടെ നീങ്ങാം
ശ്രദ്ധയോടെ നീങ്ങാം
കൊറോണ എന്ന മഹാമാരിയെ നമുക്കൊന്നു ചേർന്നു ഈ ലോകത്തുനിന്നും തുരത്താം. വിദ്യാലയങ്ങൾ ഇല്ല , കോളേജുകളും ഇല്ല എങ്ങും മൂകമായ അന്തരീക്ഷം മാത്രം. ഡോക്ടറും നഴ്സും ആരോഗ്യപ്രവർത്തകരും നിരന്തരം ഉണ്ണാതെ ഉറങ്ങാതെ ജാഗ്രതയോടെ നമ്മുടെ കാവൽ പടയാളികളായി നിൽക്കുകയാണ്. നമ്മുടെ ജീവൻ കാത്തു രക്ഷിക്കാൻ ... അവരെയോർത്ത് , നമ്മുടെ പ്രിയെട്ടവരെ ഓർത്ത് നമുക്കൊരൽപം അകലം പാലിക്കാം.കൈകൾ എപ്പോഴും സാേപ്പുപയോഗിച്ച് കഴുകണം. ധാരാളം വെള്ളം കുടിക്കണം.എപ്പോഴും വൃത്തിയായി നടക്കണം. വിജനമായ റോഡുകൾ ആണ് നമുക്കു ചുറ്റും.വിജനമായ ആരാധനാലയങ്ങൾ . നമ്മുടെ സമൃദ്ധി തിരിച്ചു പിടിക്കാൻ നാം ഒറ്റക്കെട്ടായി നിന്നേ തീരൂ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം