സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ സമ്പത്ത്

ദൈവം നമുക്കായി തന്നൊരു പ്രകൃതി
മനുഷ്യജീവിതം ജ്വലിപ്പിക്കും ദേവി
മനുഷ്യരും മൃഗങ്ങളും പക്ഷികളും
സർവ്വചരാചരങ്ങളും ഒന്നായി വാഴാൻ
ദൈവം നമുക്കായ് തന്നൊരു പ്രകൃതി
നമ്മുടെ അമ്മയാം പ്രകൃതി
പൂക്കളും പുഴുക്കളും പൂമ്പാറ്റകളും
മലരണിക്കാടുകളും മാന്തോപ്പുകളും
കടലും കായലും പുഴകളും
കിന്നാരം ചൊല്ലും പൂത്തുമ്പികളും
ഒത്തുചേർന്നു വസിക്കും പ്രകൃതി
നമ്മുടെ അമ്മയാം പ്രകൃതി
ദൈവം നമുക്കായി കരുതിയ സമ്പത്ത്
കരുതാം കാക്കാം വരും തലമുറക്കായി...
 

സറീന സാജൻ
3 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത