സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പാലിക്കാം ജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പാലിക്കാം ജീവിക്കാം

പാലിക്കാം പാലിക്കാം
നല്ല ശീലങ്ങൾ പാലിക്കാം
ആദ്യം ഞാൻ പാലിക്കേണം
പിന്നെ ‍‍ഞങ്ങൾ പാലിക്കേണം
അങ്ങനെ നമ്മൾ പാലിക്കേണം
ശുചിത്വശീലം പാലിക്കേണം
വൃത്തിയാർന്ന ശീലത്താൽ
രോഗമെല്ലാം അകറ്റീടാം
ഏറെനാൾ ജീവിക്കാൻ
നമ്മളല്ലോ ഉണരേണ്ടൂ
ശുചിത്വശീലം പാലിച്ചെന്നാൽ
നമ്മുടെ കേരളം സുന്ദരകേരളം
നമ്മൾക്കൊന്നായ് മുന്നേറാം
സുന്ദരകേരളം കണ്ടുണരാം.

മുഹമ്മദ് ഫർസാൻ
3 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത