സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കോവിഡ് 19 - പാലിക്കേണ്ടവ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - പാലിക്കേണ്ടവ

1 .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക.
2 .ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
3 .വീടിനു പുറത്തേക്ക് പോകാതിരിക്കുക; അത്യാവശ്യ സന്ദർഭങ്ങളിൽ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക.
4 .കൂട്ടം കൂടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.
5 .ചുമയോ ശ്വാസതടസ്സമോ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.
6 .വ്യക്തി ശുചിത്വം പാലിക്കുക.

റിയ .ആർ
2 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം