സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കോവിഡും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡും ശുചിത്വവും
ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ഇന്ന് ലോകം മുഴുവനും ഉള്ള മനുഷ്യരെ ദുഃഖത്തിലാഴ്ത്തി ഇരിക്കുക ആണ്. Covid -19 എന്ന മഹാമാരി ഒരു ലക്ഷത്തിൽ ഏറെ ജീവൻ നഷ്ടം ആക്കി ഇരിക്കുന്നു.

ഈ മഹാമാരിയെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം? ശുചിത്യത്തിലൂടെയും സാമൂഹിക അകലത്തിലൂടെയും മാത്രമേ നമുക്ക് ഈ മഹാമാരിയെ തുരത്താൻ ആകൂ ദിവസവും രണ്ടു നേരം കുളിക്കുന്നതിലൂടെയും ഇടയ്ക്കിടെ കൈകൾ കഴുകുന്നതിലൂടെയും വീടിന് പുറത്തു ഇറങ്ങാതിരിക്കുന്നതിലൂടെയും നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം.


ലിയ ആർ
2 സി സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം