സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/എന്റെ നാട് - ഇന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട് - ഇന്ന്

എന്റെ രാജ്യം ഇപ്പോൾ ഒരു മഹാവ്യാധിയിലാണ്.
ഇവിടെ കൊറോണ എന്ന വൈറസ് മനുഷ്യരെ കാർന്നു തിന്നുകയാണ്.
അതുകൊണ്ട് നമ്മൾ കൈ കാലുകൾ വൃത്തിയായി സൂക്ഷിക്കണം.
പുറത്തു ഇറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കണം.
കോവിഡ് 19 എന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായി തോല്പിക്കാം.

മുഹമ്മദ്‌ മുഹ്സിൻ
1 E സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം