സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും


പ്രകൃതി ,മനുഷ്യനും ജീവജാലകൾക്കും
ഒരു പോലെ ജീവിക്കാനുള്ള സൃഷ് ടി
വായുവും വെള്ളവും ഭക്ഷ്യ ധാന്യങ്ങളും
ലഭ്യമാക്കിടുന്നു ഈ പ്രകൃതി .



മാനവർ തന്നുടെ ദുഷ് ടപ്രവർത്തിയാൽ
മോശമാക്കിടുന്നു പരിതിനെ .
പ്രകൃതിയെ ചുഷണം ചെയ്തു മനുഷൃരി
പ്രകൃതിയെ വികൃതമായ് മാറ്റിയപ്പോൾ



മലകൾ ഇടിച്ചു നിരത്തിയും ,നദികളിൽ
തടയണതിർത്തു തടഞ്ഞുവെച്ചും ..
പാറകൾ പ ൊട്ടിച്ചും ,വയലു നികത്തിയും
വൃക്ഷങ്ങൾ വെ ട്ടി മറിച്ചിടുന്നു



മാലിന്യമെല്ലാം വലിച്ചെ റിഞ്ഞീ മണ്ണിൽ
മാറാത്ത രോഗത്തിൻ തീ പടർത്തി ..
ശുദ്ധവായു എന്ന വാക്കിന്റെ അർത്ഥവും
വ്യർത്ഥമായ് തീർന്നുകഴിഞിടുന്നു



ഭാവി തലമുറ പ്ര്രാകാതിരിക്കുവാൻ
പാഴ്മരം എങ്കിലും നട്ടുക ൊൾക ..
മാറണം നമ്മൾ മനുഷൃരി മണ്ണിന്റെ
നേരായ ചിത്രം സുഗമമാക്കാൻ .
  

അലോഗ് അപ്പുകുട്ടൻ
8 B സെന്റ്_മൈക്കിൾസ്_എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത