സെന്റ് മേരീസ് . എൽ. പി. എസ്. ആലുവ/ പരിസ്ഥിതി ക്ലബ്ബ്

ആലുവ സെൻറ് .മേരീസ് സ്കൂളിന്റെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ വൃത്തി തന്നെ ആണ് . പ്രധാനാധ്യാപികയുടെയും അധ്യാപകനായ വിനോദ് സർ ന്റെയും മേൽനോട്ടത്തിൽ 20 കുട്ടികൾ മെമ്പര്മാരായി അതിശക്തവും ക്രിയാത്മകവും ആയി പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നു . വിദ്യാലയവും പരിസരവും വൃത്തിയാക്കുന്നതും എല്ലാ വെള്ളിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കുന്നതും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പികളാക്കുന്നതും ഈ ക്ലബ് ആണ് .

പ്രമാണം:Cleaning .jpg
പ്രമാണം:Cleaning neww.jpg
പ്രമാണം:Sweets on dry day.jpg