സെന്റ് മേരീസ് . എൽ. പി. എസ്. ആലുവ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളെ അർഹിക്കുന്ന പ്രാധാന്യത്തോടെ കുട്ടികളിലെത്തിക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾക്കായി ഒരു ക്ലബ് ,അതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ് . പ്രധാനാധ്യാപിക സിസ്റ്റർ ഗ്ലാൻസി മരിയ കോർഡിനേറ്റർ ആയ ഈ ക്ലബ്ബിൽ 25 ഓളം കുട്ടി മെമ്പർ മാരും ഉണ്ട് . ദിനാചരണങ്ങൾ ,മത്സരങ്ങൾ മറ്റു സാമൂഹ്യ പ്രവർത്തനങ്ങൾ എല്ലാ നടത്തുന്നത് ഈ ക്ലബ് ആണ് .