Login (English) Help
ഒരുവെൺ നിലാവിന്റെ ശീതളച്ഛായയിൽ അലയുമൊരു തേങ്ങലായി നിൻ നാദം കേട്ടു ഞാൻ. കരയുന്ന കുഞ്ഞിന്നെ പോലെ എൻ തേങ്ങലിൽ നുറുങ്ങു എൻ ഹൃദയത്തിൻ നൊമ്പരങ്ങൾ. സാഗരങ്ങളാക്കുന്ന നീർച്ചാലിൽ നൊമ്പരങ്ങൾ എങ്ങോ മാഞ്ഞു പോയി നിന്റെ നൊമ്പരങ്ങൾ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത