സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/മുൻകരുതൽ
മുൻകരുതൽ
പരിസര ശുചിത്വം രോഗപ്രതിരോധത്തിന് പരിസ്ഥി ശുചീകരണം എന്നത് നമ്മുടെ ഇടയിൽ വേണ്ട പ്രധാന ഘടകമാണ്.നമ്മുടെ പരിസരം ശുചിയാണെങ്കിൽ മാത്രമേ രോഗം വരാതിരിക്കുകയുള്ളൂ.നാം വെറുതെ പരിസരം ശുചിയാക്കിയാൽ മാത്രം പോരാ അത്എല്ലായിപ്പോഴും ശീലിക്കുകയും വേണം.പരിസരം വൃത്തിയാക്കുന്നതിലൂടെഭൂമി എന്ന അമ്മയേയാണ് നമ്മൾ സ്നേഹിക്കുന്നത്.ഇതിലൂടെ നമുക്ക് ഡെങ്കി,മലേറിയതുടങ്ങിയമാരകമായരോഗങ്ങൾ നമുക്ക് തടയാനാകും.നമ്മൾ പരിസരം മാത്രമല്ലശുചിയാക്കേണ്ടത്,നമ്മുടെശരീരവും വൃത്തിയായിരികണം.നമുക്ക് ശുചീകരണം മൂലം ഏത് രോഗങ്ങളേയും ഒരു പരിധിവരെ തടയാനാകും ഇത്തരത്തിൽ ഒരു മാരകമായ രോഗത്തിലൂടെയാണ് ഇപ്പോൾ നമ്മുടെ ലോകം കടന്ന്പോകുന്നത്.കൊറോണ എന്ന ഈ മഹാമാരിയെ അതിജീവിക്കാൻ വേണ്ടിനമ്മൾ എല്ലാവരും ശുചിയോടെയും lock down ലൂടെയും കടന്ന് പോകുകയാണ്.കൊറോണ എന്നരോഗം ബാധിച്ച ആളെ സ്പർശിക്കുകയോ,ഉമിനീർ കണങ്ങൾതെറിക്കുമ്പോഴോ ഈ രോഗം ബാധിക്കുന്നു.ലോകത്താകമാനം കോവിഡ്19 ബാധയെ തുടർന്ന് പലമുൻകരുതലുകളും സ്വീകരിച്ചു വരേണ്ടത് നമ്മുടെ കടമയാണ്.ഇതിനെ ആസ്പദമാക്കിയുള്ള പോസ്റററുകളോ,ലേഖനങ്ങളോ,കഥകളോ,കവിതകളോപ്രദർശിപ്പിച്ച് മറ്റുള്ളവർക്ക് ബോധവൽക്കരണംനൽകാൻ ഈ അവസരത്തിൽ കുട്ടികൾക്ക് സാധിക്കും.പരിസരം ശുചിയാക്കിയാൽ ഏത് മഹാമാരിയേയും ചെറുക്കാം.നമുക്ക് ഒരിമിച്ച്"ശുചിത്വം കൂട്ടാം,രോഗപ്രതിരോധശേഷി നേടാം"
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം