സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

കൊറോണയെ തുരത്താം      

തകർക്കണം, തകർക്കണം ഈ മഹാമാരിയാം വൈറസിനെ.
ഒറ്റക്കെട്ടായി പടപൊരുതിടാം കൈകോർത്ത് ഒന്നിച്ചു നേരിടാം.
തകർക്കണം, തകർക്കണം ഈ മഹാമാരിയാം വൈറസിനെ.
കൈകൾ കഴുകിടേണം സോപ്പിനാലോ.
ഒരകലം പാലിക്കേണം വേണംതാനും.
ശുചിത്വമാണിതിൻ മരുന്നെന്നത് മറന്നുകൂടാ, നമ്മൾ പാരിലെപ്പോഴും.
തകർക്കണം, തകർക്കണം ഈ മഹാമാരിയാം വൈറസിനെ.
ഒറ്റക്കെട്ടായി പട പൊരുതിടാം, കൈകോർത്ത് ഒന്നിച്ചു പോരാടാം
 

ചിഞ്ചു രവി
10 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത