സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/അവധിക്കാലമോ?

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലമോ?     

കൊറോണ. .... ലോകത്തെ കീഴടക്കിയ മഹാമാരി.കൊറോണ ഒരു വൈറസ്സാണ്.ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടത്.കടുത്ത പനി,ചുമ,തുമ്മൽ,തൊണ്ടവേദന എന്നിങ്ങനെയാണ് കൊറോണയുടെ ലക്ഷണങ്ങളായി കാണപ്പെടുന്നത്.ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടനെ വൈദ്യസഹായം തേടേണ്ടതും ആരോഗ്യപവർത്തകരെ അറിയിക്കേണ്ടതുമാണ്.കൂടാതെ ജനങ്ങളുമായി സമ്പർക്കത്തിൽ നിന്നും വിട്ടുമാറി കഴിയേണ്ടതുമാണ്.കുട്ടികളുടെ അവധിക്കാലവും ഒത്തുചേർന്നുള്ള കളികളും ഇല്ലാതെ കടന്നുപോവുകയാണ്.ഈസ്റ്ററും വിഷുവും എല്ലാം ആഘോഷങ്ങളില്ലാതെ കഴിഞ്ഞുപോയത് മനസ്സിൽ ഒരു പാട് വിഷമങ്ങളുണ്ടാക്കി.എന്നാലും ഒരു മഹാമാരിയിൽ നിന്നും രക്ഷപ്പെടുന്നതിനാണല്ലോയെന്ന ആശ്വാസം.ദൈവത്തിനു മുന്നിൽ തല കുനിച്ച് കൂപ്പുകൈകളോടെ ഇതിൽ നിന്നും രക്ഷ നേടാൻ പ്രാർത്ഥിക്കാം


നവജിത്ത് ജെ
6 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം