സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഹരിത സുന്ദരം എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിത സുന്ദരം എന്റെ കേരളം


ഹരിത സുന്ദരമാണെന്റെ കേരളം
മഹാമാരിക്ക് മുൻപിൽ
തളരില്ലെൻ കേരളം
ഏതു വിപത്തു വന്നാലും
ഒറ്റക്കെട്ടായി നേരിടും
ഒരുമയോടെ തളച്ചീടും ...
 

 

അസ്ന അമീൻ
2 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത