സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/സൂക്ഷിക്ക വേണം നാം

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിക്ക വേണം നാം


താഴത്തെ മാവിന്റെ കൊമ്പിലിരുന്ന്
കുഞ്ഞാറ്റക്കിളി പാടുന്നു.
സൂക്ഷിക്കവേണം, സൂക്ഷിക്കവേണം
കൊറോണക്കാലം സൂക്ഷിക്കവേണം
കൈ കഴുകേണം, നന്നായി കഴുകണം
ശുചിത്വ ശീലം പാലിക്കേണം
പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കണം
വഴിയിലൊന്നും തുപ്പാതെ ശ്രദ്ധിക്കണം
രോഗം പിടിക്കാതെ ,രോഗം പരത്താതെ
നമ്മളെപ്പോഴും ശ്രദ്ധിക്കണം

 

ജോസുകുട്ടി സെബാസ്റ്റ്യൻ
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത