സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഭൂമിയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയമ്മ


നിറങ്ങൾ പൂത്തു നിൽക്കുന്ന നീലാകാശം

നക്ഷത്രങ്ങളും ....ചന്ദ്രനും

സ്വർണനിറത്തിൽ....സൂര്യ ദേവനും

പൂക്കളും പൂത്തുമ്പികളും പാറിക്കളിക്കുന്ന പൂന്തോട്ടവും

കളകളാരവം പാടി ഒഴുകും പുഴയും.

കുയിലിന്റെ പാട്ടും മയിലിന്റെ കൊഞ്ചലും

എത്രമനോഹരം ഈ ഭൂമി!
 

സിയാ ബിജു
1 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത