സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ വരാതെ നോക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വരാതെ നോക്കണം



വൈറസാണ് വൈറസ്
കൊറോണ എന്ന വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
വരാതെ നോക്കണം കൂട്ടുകാരേ

അച്ഛനും അമ്മയും പറയുന്നത്
അനുസരിക്കണം കൂട്ടുകാരേ
വീട്ടിലിരുന്ന് പഠിക്കേണം

പുറത്തിറങ്ങരുത് കൂട്ടുകാരേ
സോപ്പിട്ട് കൈകൾ കഴുകേണം
കൊറോണ വരാതെ നോക്കീടണം കൂട്ടുകാരേ
 

ആഞ്ചല ബെന്നി
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത