സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണയെ നമുക്ക് പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നമുക്ക് പ്രതിരോധിക്കാം


കൊറോണ ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു വൈറസ് രോഗമാണ് കൊറോണ ബാധിച്ച രാജ്യങ്ങളിലെല്ലാം ലോക്ക് ഡൗൺ ആണ് .ഇതിനു കാരണം ആളുകൾ കൂട്ടം കൂടുന്നത് തടയാൻ വേണ്ടിയാണ് .ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും .അതുകൊണ്ട് ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാം ,രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം, ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, എല്ലാവരും വ്യക്തി ശുചിത്വം പാലിക്കുക ഇത്രയും കാര്യങ്ങൾ ചെയ്താൽ കൊറോണയെ നമുക്ക് പ്രതിരോധിക്കാം.

ശരൺ രാജ്
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം