സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണയെ ഇല്ലാതാക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ ഇല്ലാതാക്കാൻ


ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
സാമൂഹ്യ അകലം പാലിക്കാം
സോപ്പിട്ട് കൈകൾ കഴുകാം
ശുചിത്വ ബോധം വളർത്തീടാം
യാത്രകളൊക്കെ ഒഴിവാക്കാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
പ്രതിരോധ പ്രവർത്തനങ്ങൾ നടത്തീടാം
കൊറോണയെ ഓടിക്കാം

 

അപർണ അജി
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത