സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കലി തുള്ളി വന്നവൻ.

Schoolwiki സംരംഭത്തിൽ നിന്ന്
കലി തുള്ളി വന്നവൻ.


കൊറോണാ വൈറസങ്ങ്
കലി തുള്ളി എത്തിയല്ലോ
ദൈവത്തിന്റെ നാട്ടിലേക്ക്
കേരളക്കരയിലേക്ക് .
ചെറുത്തു നിൽക്കാൻ ഒരുങ്ങിയല്ലോ
കേരളക്കാരൊരുമയോടെ
 കൈ കഴുകി വൃത്തിയാക്കി
ശുചിത്വ ശീലം സ്വന്തമാക്കി.
ശുചീകരണ പ്രവർത്തനങ്ങൾ
തകൃതിയായി നടന്നല്ലോ
ജാഗ്രതയോടെ നിലകൊണ്ട്
വൈറസിനെ തുരത്തിടും.

 

തേജസ് രാജ്
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത