സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ


കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ടേ വേണ്ട
സോപ്പിട്ട് നിന്നെ ഞാൻ ഓടിച്ചിടും
നിയമങ്ങൾ കൃത്യമായി പാലിച്ചിടും
അതിജീവനത്തിന്റെ പാതയിൽ നാം
ധൈര്യമായി മുന്നേറി നീങ്ങിടുന്നു
അണപൊട്ടിയൊഴുകുന്നസ്നേഹവുമായി
ഒരുമയോടെ നമ്മൾ മുന്നേറുന്നു

 

അരുൺ ജിത്ത് എ.ആർ
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത