സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം


ആരോഗ്യകാര്യം ഓർക്കുമ്പോൾ
ഭക്ഷണ കാര്യം ഓർക്കേണം
നിരവധി രോഗങ്ങൾ വന്നീടുന്നത്
ഭക്ഷണ രീതി കൊണ്ടാണല്ലോ.
രുചിയേറുന്നൊരു വിഭവങ്ങൾ
കൊതിയൂറുന്നൊരു വിഭവങ്ങൾ
കഴിച്ചിരുന്നാൽ രോഗം കൂടും
പൊണ്ണത്തടിയും വന്നീടും
പച്ചക്കറിയും പഴവർഗങ്ങളും
കഴിച്ചു നമ്മൾ ശീലിക്കേണം
മുട്ടയും പാലും എല്ലാമെല്ലാം
ആരോഗ്യത്തിന് ഉത്തമമാണ്.

 

രഹാൻ നിയാസ്
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത