സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


പോകൂ പോകൂ കൊറോണ വൈറസ്
ഈ ഭൂമിയിൽ നിന്നും പോകൂ
നമുക്കൊരുമിച്ചു പൊരുതാം തടയാം
വൃത്തിയാക്കാം കൈകൾ
അണിയാം മുഖാവരണം
ശുചിത്വം നമ്മുടെ ശീലമാക്കാം
പ്രതിരോധിക്കാം കോവിഡിനെ
അതിജീവിക്കാം ഒറ്റക്കെട്ടായ് .....

 

ഐശ്വര്യ ജെയ്‌മോൻ
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത