സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അകന്നിരിക്കൂ.....

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നിരിക്കൂ.....


അകന്നിരിക്കാം തത്ക്കാലം
അടുത്തിരിക്കാം പിന്നീട്
കൊറോണയെന്ന രോഗത്തെ
അകന്നിരുന്ന് ചെറുത്തീടാം.
കൈകൾ നന്നായി കഴുകീടാം
ജാഗ്രതയോടെ നിന്നീടാം
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചീടാം
സമൂഹ വ്യാപനം ഒഴിവാക്കി
കൊറോണയെ നമുക്കോടിക്കാം
ലോക് ഡൗൺ കാലം എന്നെന്നും
ഒരോർമ്മക്കാലമായി മാറീടും.

 

അഭിരാമി റ്റി.എസ്
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത