സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/നന്മയുടെ പ്രഭാതം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുടെ പ്രഭാതം.

നമ്മൾ നിസാരരെന്നു
പ്രകൃതി നമ്മെ പഠിപ്പിച്ചു ,
അസ്തമയം
പ്രഭാതത്തിലേക്കുള്ള യാത്ര ,
ഓരോ പുലരിയും ഊർജ മാണ് ,
ഇനിയുള്ള പ്രഭാതങ്ങൾ
ഊർജ പ്രവാഹങ്ങളായി
ഭവിക്കണമെങ്കിൽ ,
നമുക്ക് പ്രകൃതിക്കു കാവലാകാം,
ശുചിത്ത്വമുള്ളവരാകാം ,
രോഗങ്ങളെ പ്രതിരോധിച്ചു മുന്നേറാം,

നന്മയുള്ളവരാകാം. !!!!!!.
 

ആൻ മരിയ തോമസ്
4B സെന്റ് മേരീസ് ഗേൾസ്‌ എൽ.പി സ്‌കൂൾ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത