സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ വർണപ്പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
വർണപ്പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ വർണപ്പൂമ്പാറ്റേ

പാറിപ്പാറിപ്പാറി വരുന്നൊരു

വർണപ്പൂമ്പാറ്റേ

എന്തിനു വന്നു പൂമ്പാറ്റേ നീ

പൂക്കൾ കാണാനോ?

പൂക്കൾ കണ്ടാൽ തേൻ-

നുകരാനായ് പൂവിലിരിക്കില്ലേ?

ഇത്തിരി തേൻ എനിക്കും തരുമോ

വർണപ്പൂമ്പാറ്റേ എന്നെ കണ്ടാൽ

പേടിക്കല്ലേ

ഋതു U.A
1 A സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത