സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19

വീട്ടിലിരിക്കൂ സെയ്ഫായി

കോവിഡിനെ പ്രതിരോധിക്കാം

കൈകൾ നന്നായ് കഴുകീടാം

മുഖം മാസ്കിനാൽ മറച്ചീടാം

കളിസ്ഥലങ്ങൾ മറന്നീടാം

വായന ശീലമാക്കീടാം

അധികാരികളെ അനുസരിക്കാം

രക്ഷിക്കാം നമ്മെയും സമൂഹത്തേയും .

എബിൻ . T . S
1 B സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത