വീട്ടിലിരിക്കൂ സെയ്ഫായി കോവിഡിനെ പ്രതിരോധിക്കാം കൈകൾ നന്നായ് കഴുകീടാം മുഖം മാസ്കിനാൽ മറച്ചീടാം കളിസ്ഥലങ്ങൾ മറന്നീടാം വായന ശീലമാക്കീടാം അധികാരികളെ അനുസരിക്കാം രക്ഷിക്കാം നമ്മെയും സമൂഹത്തേയും .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത