സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ഒന്നായ് ജാഗ്രതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ് ജാഗ്രതയോടെ


മഹാമാരിയായി ലോകത്തു വന്നു
ലോകത്തിൻ വെളിച്ചം കെടുത്താൻ
മൃത്യുവായി വന്ന കൊറോണ
ഒരു തീ പോലെ പടർന്നു
ആ തീയിൽ പൊലിഞ്ഞു പോയി
ചില ജീവൻ എങ്കിലും
നീ കാരണം ഒത്തുകൂടി
ചില സ്നേഹ കരങ്ങൾ
തീയെ വെള്ളം കൊണ്ടു തകർക്കുന്നതുപോലെ
ജാഗ്രതയോടെ തകർക്കാം
ഒരുമയോടെ നമ്മുക്ക് കൊറോണയെ
കൂട്ടുകൂടുന്നതു നിർത്തി
ഒരു മനമായി പ്രവർത്തിക്കാം
എന്തിനു ഭയക്കണം
ഭയമല്ല ജാഗ്രതയോടെ
തുരത്തണം ഈ മഹാമാരിയെ
പൊരുതണം ഒരുമിച്ച് നിൽക്കണം
ഭൂമിയെ കാത്തിടാം ജീവിതത്തിനു വേണ്ടി

 

അലീഷ്യ വർഗ്ഗീസ്
8 A സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത