സെന്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട/വിദ്യാരംഗം കലാ സാഹിത്യ വേദി
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കാർട്ടൂൺ മാസ്റ്റർ ശ്രീ. ഷാജി മാത്യുവിൻ്റെ 75 ദേശാഭിമാന വരസ്മൃതി ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.