സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/സൗകര്യങ്ങൾ / സ്‌കൂൾ സ്റ്റോർ

Schoolwiki സംരംഭത്തിൽ നിന്ന്

Jump to navigation Jump to search

വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങൾ, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നിൽ.