സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *""കൊറോണ എന്ന ഒരു വൈറസ്""*

കൊറോണ എന്ന ഒരു വൈറസ്     

കൊറോണ എന്ന ഒരു വൈറസ് വന്നു
 കോവിഡ് എന്ന മഹാമാരിയായി.
സ്നേഹിതരേ, സ്നേഹിതരേ
ലോകം മുഴുവൻ ഞെട്ടുന്നു.

നമ്മൾ ശ്രമിച്ചാൽ തുരത്തീടാം
കോവിഡ് എന്ന രോഗത്തെ.
മാസ്ക് ധരിച്ചും കൈ കഴികീട്ടും
അകലം നമ്മൾ പാലിക്കേണം.
കൂട്ടം കൂടും സ്ഥലങ്ങളിലൊന്നും
നമ്മൾ പോകാൻ പാടില്ല.

പ്രാർത്ഥിക്കാം, പ്രാർത്ഥിക്കാം
ഒത്തൊരമിച്ചു സോദരരേ
കോവിഡ് എന്ന രോഗത്തെ
തൂത്തെറിയാം തുരത്തീടാം

അമരീഷ് .എസ് .നായർ
9 G സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത