സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ "കരുതലോടെ മുന്നേറാം "

Schoolwiki സംരംഭത്തിൽ നിന്ന്
   "കരുതലോടെ മുന്നേറാം "  

 

സുഖവും ദുഃഖവും ഇടകലരും

ഈ ജീവിതയാത്രയിൽ...

രോഗവും ദുരിതവും വന്നിടുമ്പോൾ,

തളരാതെ തകരാതെ മുന്നേറുവാൻ

ഒന്നായി ചരിക്കണം നാമേവരും.

അനുസരിക്കാം പുതു നിയമങ്ങളെ..

പ്രേരണയല്ല ജാഗ്രതയോടെ!

നേരിടാം നമുക്കീ പകർച്ചവ്യാധിയെ

ശരീരംകൊണ്ട് അകലം പാലിക്കാം...

മനസ്സുകൊണ്ട് അടുത്തവരാകാം

ആശ്വസിപ്പിക്കാം,ധൈര്യപ്പെടുത്താം..

 നന്ദി കരേറ്റാം ശുശ്രൂഷകർക്ക് !

അനുജിത് അജയൻ
7 M സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത