സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സൗകര്യങ്ങൾ/സ്കൂൾ ഓഡിറ്റോറിയം
2023-24 അധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർ അവർ വിരമിക്കുന്നതിന്റെ ഭാഗമായി സ്കൂളിനോടും വിദ്യാർഥികളോടുമുള്ള അവരുടെ ഇഷ്ടത്തിന്റേയും സ്നേഹത്തിന്റേയും പ്രതിബദ്ധതയുടേയും പ്രതീകങ്ങളിൽ ഒന്നായി സൗന്ദര്യവത്കരിച്ച സ്റ്റേജ് സമർപ്പിക്കുകയാണ്.....