സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സൗകര്യങ്ങൾ/കിച്ചൻ കോംപ്ലക്സ്
അതിവിശാലവും വൃത്തിയുള്ളതുമായ അടുക്കളയിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കുന്ന ഗോഡൗൺ, പച്ചക്കറി വൃത്തിയായി സൂക്ഷിക്കാനുള്ള ഗ്രിൽ സൗകര്യം, ബക്കറ്റ് സൂക്ഷിക്കാനുള്ള സ്ലാബുകൾ, പാചകം ചെയ്യുന്ന തൊഴിലാളികൾക്ക് പുകശല്യം ഇല്ലാതാക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകൾ, പാത്രങ്ങൾ കഴുകാൻ ഉള്ള സ്ഥലം, വെജിറ്റബിൾ കട്ടിംഗ് മെഷീൻ എന്നിവയെല്ലാം അടുക്കളയിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. നാല് ഗ്യാസ് അടുപ്പും കൂടാതെ വിറകടുപ്പും ഉണ്ട്.