സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ഗോൾ 2026
ദൃശ്യരൂപം
ഗോൾ ചിത്രങ്ങൾ
ലഹരി വിമുക്ത ക്യാമ്പസ് ക്യാമ്പയിൻ
സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായിൽ ലഹരി വിമുക്ത ക്യാമ്പസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. തൂഫാൻ കിക്കോഫ് എന്ന പേരിൽ നടത്തിയ പരിപാടി സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ ബെനഡിക്ട് ഇമ്മാനുവൽ, മുഹമ്മദ് ലെസ്സിൻ, ശ്രാവൺ കൃഷ്ണ ,ആദി നിരഞ്ജൻ, എസ് ആദിദേവ് എന്നിവർ നേതൃത്വം നൽകി. പ്രധാന അധ്യാപകൻ തോമസ് അഗസ്റ്റിൻ, സിബി മാനുവൽ, സുധേഷ് വി, സ്റ്റേജിൻ ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.