സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ ഭീതിയെ മറികടക്കും

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിയെ മറികടക്കും

കേൾക്കുമ്പോൾ കൊറോണ
എന്ന വാക്കിന് എന്തൊരിമ്പം
 പക്ഷേ വന്നിടുമ്പോൾ എന്തൊരു ഭീതി
 ഈ ലോകമാകെ ഭീതിപരത്തി
 എന്തിനീ ഞങ്ങടെ കൊച്ചു കേരളത്തിലും എത്തി
 എങ്കിലും ഞങ്ങൾ പതറുകയില്ല
തോൽക്കില്ല
 ഒറ്റക്കെട്ടായി നേരിടും ഞങ്ങൾ
ഇന്ന് ഞങ്ങൾ ഏറെക്കുറെ
പൊരുതി ജയിച്ചു നിൽപ്പൂ
 ഈ ജയത്തിനു പിന്നിൽ
ഒറ്റക്കെട്ടായി
 നിന്നതാണ് ഞങ്ങൾ
  രാഷ്ട്രീയമില്ല മത ഭേദം ഇല്ല
കള്ളവുമില്ല ചതിയുമില്ല കൊലപാതകം ഇല്ല
 പിന്നെയുള്ളത് സുരക്ഷയാണ്
ലോക ഡൗൺ ആണ്
നന്മയുടെ തിരിച്ചറിവാണ്.

കാതറിൻ റോസ് ജോഷി
6 D സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത