സെന്റ് മേരിസ് എ.യു.പി.എസ് മാമാങ്കര/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വായനാപക്ഷാചരണം

വായന പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം സെൻ്റ് മേരീസ് മാമാങ്കര സ്കൂളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.ജയപ്രകാശ് നിർവഹിച്ചു.

സെൻ്റ് മേരീസ് എ .യു പി സ്കൂളും മാമാങ്കര സൗഹൃദ ഗ്രന്ഥശാലയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ തോമസ് ജോർജ് അധ്യക്ഷത വഹിച്ചു. മധുസൂദനൻ ഇളയശ്ശേരിൽ , സന്തോഷ് വർഗ്ഗീസ്, എൻ.എം ചാക്കോ,ഷാജി ഒ.എസ് .റീജ ജോസഫ്,നന്മ നസ്റിൻ, ആയിഷ ജിബിൻ എന്നിവർ പ്രസംഗിച്ചു.