സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സാഹിത്യ കലാവാസനകളെ വളർത്തിയെടുക്കുന്നതിനായി വിവിധ കലാ മത്സരങ്ങൾ നടത്തിവരുന്നു.സാഹിത്യപരവും ഭാഷാപരവുമായ വളർച്ചയും കലാവാസനയും മലയാളഭാഷാ രുചിയും വളർത്തുന്നതിനും നാടിന്റെ തനതായ സംസ്കാരങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടി ഈ വേദി പ്രയോജനപ്പെടുത്തുന്നു.