സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/വൈറസുകാലം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസുകാലം


നിപ്പ വന്നൂ മുന്നിൽ നിന്നു
ആദ്യം നമ്മൾ ഭയപ്പെട്ടു
രണ്ടാംഘട്ടം ജാഗ്രതയോടെ നമ്മൾ
നിപ്പയെ ലോകത്തു നിന്നേ തുടച്ചു മാറ്റി.
കൊറോണ വന്നു മുന്നിൽ നിന്നു
ആദ്യം നമ്മൾ ഭയപ്പെട്ടു
രണ്ടാംഘട്ടം നമ്മൾ ജാഗ്രതയോടെ തുടരുന്നു.
അവസാനം നമ്മൾ ലോകത്തു നിന്നേ
ഈ കൊറോണ വൈറസിനെ തുടച്ചു മാറ്റുമെന്ന്
നമുക്ക് വിശ്വസിക്കാം

 

ശ്രീ നന്ദൻ.എ.എസ്
2 B സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത