സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്‌ പേര് കേട്ട വൈറസ്‌

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്‌ പേര് കേട്ട വൈറസ്‌


പ്രിയപ്പെട്ട വരെ ഞാൻ കൊറോണ വൈറസ്‌. പേര് കേട്ട വൈറസ്‌ കുടുബ ത്തിലെ ഒരു അംഗം. എന്റെ കഥ നിങ്ങൾ ഒന്ന് കേട്ടു നോക്കു. ഒരു ദിവസം ചൈനയിലെ കാട്ടിൽ ഒരു കൂട്ടം വേട്ട കാർ കടന്നു വന്നു. അവർ മൃഗങ്ങളെ വെടി വെച്ചു കൊന്നു. കൂട്ടത്തിൽ ഞാൻ താമസിച്ചിരുന്ന കാട്ടു പന്നിയെയും. അവർ ആ മൃഗങ്ങളെ യെ ല്ലാം ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിലേക്ക് കൊണ്ടുപോയി. അവിടെ ഇറച്ചിവെട്ടുകാരൻ എല്ലാ മൃഗങ്ങളെയും വെട്ടുന്ന കൂട്ടത്തിൽ കാട്ടുപന്നിയെയും വെട്ടി. അതിന്റെ അവയവങ്ങൾ പുറത്ത് എടുത്തു. ആ സമയം ഞാൻ അയ്യാളുടെ കൈവിരലിലൂടെ ശോസകോശത്തിൽ കയറിപറ്റി. ഇനി 14ദിവസം ഞങ്ങൾ നിശബ്ദരായിരികും. ഈ സമയതാണ് ഞങ്ങൾ പെറ്റുപെരുകുന്നത. ഞാൻ ശരി രത്തിൽ കടന്നു ദിവസങ്ങൾ കഴിഞപ്പോൾ ചൈനക്കാരാന് പനിയും ചുമയും തുമ്മലും തുടങ്ങി. എന്റെ കുഞ്ഞുങ്ങൾ അയാളുടെ ഭാര്യായുടെ യും മക്കളുഡേയും ശരിരത്തിൽ കയറി പറ്റി. പാവം അയാൾ ആശുപത്രിയിൽ ആയി. ശോസതടസം അനുഭവപെട്ട അയ്യാൾ ആറാം ദിവസം മരണത്തിനു കീഴടങ്ങി.എന്റെ മക്കൾ ഒരാളിൽ നിന്നും മറ്റൊരാളിലേകു പടർന്നു കൊണ്ട് ഇരുന്നു. അങ്ങനെ ലോകം മുഴുവൻ ഞാൻ അറിയപെട്ടു. പക്ഷെ കുറഞ്ഞ സമയതിനുള്ളിൽ ശാസ്ത്രലോകം എന്നെ തിരിചറി ഞ്ഞു ഞാൻ കൊറോണ വൈറസ് ആണെന്ന്. ഇപ്പോൾ ഇതാ ഹരിതസുന്ദരമായാ കൊച്ചു കേരളത്തിലും എത്തിയിരികുന്നു. പോകുന്നതിനുമുൻപ് ഒരു കാര്യം പ്രകൃതിയുടെ ആവാസ വ്യവസ്തയിലെക്കു നിങ്ങൾ കടന്നു കയറരുതെ അപ്പൊഴണ് ഞങ്ങളെ പോലു ള്ളവർ പുറത്തു വരുന്നത്. എപ്പോഴും വൃത്തിയായും ശുച്ചിയായും ഇരിക്കുക.ഒരിക്കലും തമ്മിൽ കാണാൻ ഇടവരുതരുതെ എന്നു പ്രാർത്തിച്ചു കൊണ്ട് സ്നേഹപൂർവ്വം കൊറോണ.
 

അഭിനവ് ബി എസ്
2 B സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ